നിര്യാതനായി

സ്വന്തം ലേഖകൻ -


കോതമംഗലം>>>കോട്ടപ്പടിവാവേലിചേനോത്തുമാലില്‍ ചാക്കോ വര്‍ഗീസ്(88)നിര്യാതനായി. സംസ്‌ക്കാരം നാളെ (30/7/21 ) രാവിലെ 10ന് വടക്കുംഭാഗം സെന്റ് ജോര്‍ജ് ഹൊറേബ് പള്ളിയില്‍.

ഭാര്യ: ശോശാമ്മ ആയക്കാട് കൊച്ചുപുരയ്ക്കല്‍ കുടുംബാഗം. മക്കള്‍: ജോണ്‍, പോള്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ,മേഴ്‌സി
മരുമക്കള്‍: മേരി , സോയി, ജോര്‍ജ് .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →