LOADING

Type to search

എന്‍ സി ജോസഫ് നിര്യാതനായി

Latest News Local News News

മുവാറ്റുപുഴ>>>മാവിന്‍ചുവട് നടാംകുഴിയില്‍ എന്‍ സി ചാക്കോയുടെ മകന്‍ എന്‍ സി ജോസഫ്(ബാബു)( 76)നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 നിര്‍മ്മല മാതാപള്ളിയില്‍.
ഭാര്യ: ഡെയിസി അരിക്കാട്ട് ചാലക്കുടി മകന്‍: സജന്‍ മരുമകള്‍ ഡാനി പൊത്താനതടത്തില്‍ ഏറ്റുമാറ്റൂര്‍.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.