അയ്യങ്കാവ് ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കുത്തുകുഴി കുരവയ്ക്കല്‍ കെ.ടി.ദാനിയല്‍ നിര്യാതനായി

ന്യൂസ് ഡെസ്ക്ക് -


കോതമംഗലം >>> അയ്യങ്കാവ് ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കുത്തുകുഴി കുരവയ്ക്കല്‍കെ.ടി.ദാനിയല്‍ (83) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) 2ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കവളങ്ങാട് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: നെല്ലിമറ്റം കുടിയിരിക്കല്‍ ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് മാരമംഗലം ഗവ. എല്‍പി സ്‌കൂള്‍).
മക്കള്‍: ബിനു (അധ്യാപിക ടിടിഎച്ച്എസ് മൂവാറ്റുപുഴ), ഡോ. തോമസ് (യുഎസ്),
ഐസക് (ഇന്റഗ്രല്‍ മെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ കൊച്ചി). മരുമക്കള്‍: ഊരമന
കൊടികുത്തിയേല്‍ കെ.എസ്.എല്‍ദോ (എല്‍ഐസി മൂവാറ്റുപുഴ), ചേലാട് ചെമ്മനം ഡോ. ടിനിജേക്കബ് (യുഎസ്), പെരുമ്പാവൂര്‍ കല്ലറയ്ക്കല്‍ ഡോ. ലിജി ജോര്‍ജ് (ഐജിഐഡിഎസ്കോതമംഗലം).

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →