LOADING

Type to search

ന്യൂനപക്ഷ ഐക്യദാര്‍ദ്ധ്യ സമ്മേളനം

Latest News Local News News


പെരുമ്പാവൂര്‍>>>ലൗജിഹാദിനെതിരെയും, നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും,
ഈ തിന്മകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ച പാലാ ബിഷപ്പിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടും നൂനപക്ഷ മോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ വന്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.

പ്രകടനം സര്‍ക്കാര്‍ ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ചു നേതാജി പാര്‍ക്കില്‍ അവസാനിച്ചു. മാര്‍ച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ ഉത്ക്കാടനം ചെയ്തു.

സമ്മേളനം കര്‍ഷകമോര്‍ച്ച ദേശീയ അധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം പി ജെയ്സണ്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് , ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രേണു സുരേഷ്, ബിജെപി ന്യൂനപക്ഷ ജില്ലാ വൈസ് പ്രസിഡന്റ് ജയ്ബി കുരുവിത്തടം, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി തുരുത്തിയില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ആനന്ദ് ഓമനക്കുട്ടന്‍, വൈസ് പ്രസിഡന്റും ന്യൂനപക്ഷ പ്രഭാരിയുമായ തനു, സെക്രട്ടറി ഷാജി ഒക്കല്‍, ട്രഷറര്‍ മധുസൂദനന്‍, ബിജെപി ന്യൂനപക്ഷ ഭാരവാഹികളായ അഡ്വ. സി. വി. ബാബു, ദേവച്ഛന്‍ പാടയാട്ടില്‍, ഷിജിന്‍ ജോസഫ്, തോമസ് കുറുപ്പംപടി, അബ്രഹാം ആലുക്ക എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജയന്‍, ഒ ബി സി മോര്‍ച്ച ജില്ലാ സെക്രട്ടറി ഷിബുരാജ്, എസ് സ ി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. രവി, ജനറല്‍ സെക്രട്ടറി പെരുമ്പാവൂര്‍ രാധാകൃഷ്ണന്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ ജി. ബിജെപി എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍, ബിജെപി ഒ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്പ്രകാശ് പുതുമന, ബിജെപി പെരുമ്പാവൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. സജീവ്, ജനറല്‍ സെക്രട്ടറി മനോജ്, ബിജെപി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഗോപന്‍ ജനറല്‍ സെക്രട്ടറി സുനില്‍, ബിജെപി രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബാബുകുമാര്‍ ജനറല്‍ സെക്രട്ടറി അനില്‍, ബിജെപി അശമനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരികൃഷ്ണന്‍ ജനറല്‍ സെക്രട്ടറി ദിലീപ് ബ്ലെസ്സിങ് ,ബിജെപി വേങ്ങൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അരുണ്‍,ബിജെപി വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖന്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ജനറല്‍ സെക്രട്ടറി ജോയ് കടപൂരാന്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച വേങ്ങൂര്‍ പഞ്ചായത്ത് പ് ജനറല്‍ സെക്രട്ടറി എല്‍ദോസ്, ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്, ബിജെപി ന്യൂനപക്ഷ മോര്‍ച്ച അശമനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മത്തായി, മണ്ഡലംഐടി കോര്‍ഡിനേറ്റര്‍ വിമല്‍ എന്നിവര്‍ സംബന്ധിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ എഴുപതിഒന്നാം ജന്മദിനം പ്രമാണിച്ചു മധുരപലഹാര വിതരണവും നടത്തി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.