
കോഴിക്കോട് >>> കോഴിക്കോട് വീണ്ടും നിപ്പാ വൈറസ് സ്ഥിരീകരിച്ചതായി സൂചന. 12 വയസുകാരന് വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി മാറാത്തതിനെതുടര്ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Follow us on