രാത്രി നടത്തം നടത്തി

-

കുറുപ്പംപടി>> സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും മുടക്കുഴ പഞ്ചായത്ത് ഐ.സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ ഉല്‍ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ വേലായുധന്‍ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ മുഖ്യ പ്രഭാക്ഷണം നടത്തി.

പഞ്ചായത്തംഗങ്ങളായ സോമി ബിജു, നിഷ സന്ദീപ്, ഡോളി ബാബു.സിഡിഎസ് മെംബര്‍ റിജി ഷിജുകുമാര്‍, അംഗന്‍വാടി റ്റീച്ചര്‍ ബിന്ദു.അംഗന്‍വാടി റ്റീച്ചര്‍മാര്‍ .അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →