LOADING

Type to search

എന്‍ എഫ് എസ് എ ഗോഡൗണ്‍ ചുണ്ടക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Latest News Local News News


പെരുമ്പാവൂര്‍>>>കുന്നത്ത് നാട് താലൂക്ക് സിവില്‍ സപ്‌ളെസ് കോര്‍പ്പറേഷന് കീഴിലുള്ള എന്‍ എഫ് എസ് എ ഗോഡൗണ്‍ ചുണ്ടക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഗോഡൗണില്‍ കയറ്റ് ഇറക്ക് ചെയ്യുന്നതിനുള്ള തൊഴിലാളികളെ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ ഉള്‍പ്പെടുത്തി .

6 എ കാര്‍ഡ് വിതരണം ഓഫീസര്‍ ജോണ്‍സണ്‍ പോളിന്റെ അധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ വി പി ഖാദര്‍ ,ടി എം നസ്സീര്‍ (സി ഐ ടി യു), സി വി മുഹമ്മദാലി ,വി ഇ റഹീം (ഐ എന്‍ ടി യു സി ) ,രാജേഷ് കാവുങ്കല്‍ (എ ഐ ടി യു സി) ,അഡ്വ സി എസ് മുരളീധരന്‍ (ബി എം എസ്) , വി പി നൗഷാദ് തൊഴിലുടമാ പ്രതിധിധി , എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്തു .യോഗത്തില്‍മറ്റ് വിവിധ തൊഴിലുടമാ ,തൊഴിലാളി ഭാരവാഹികള്‍ സംസാരിച്ചു .

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.