
മൂവാറ്റുപുഴ>>> മൂവാറ്റുപുഴ ഗവണ്മെന്റ് സെര്‍വ്വന്റ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ 2021-ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു. റ്റി .എച്ച്. എസ്.എല്‍.സി, വി.എച്ച്.എസ്.സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ കുട്ടികള്‍ക്ക് ക്യാഷ്അവാര്‍ഡും മൊമന്റോയും നല്കി ആദരിക്കുന്നു.
അവാര്‍ഡിനുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ടസര്ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കേണ്ടതാണ്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ ഈ മാസം 25 വരെ സംഘത്തിന്റെ മൂവാറ്റുപുഴയിലെ ഹെഡ് ആഫീസിലും, കോതമംഗലം ബ്രാഞ്ചിലും സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി വി.കെ. വിജയന് അറിയിച്ചു.

Follow us on