വഴിത്തര്‍ക്കം; അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി

-

നെടുമങ്ങാട്>> വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാടാണ്‌സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →