മുടിക്കല്‍ താമരക്കുളം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി

-

പെരുമ്പാവൂര്‍ >>വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച നവീകരിക്കുന്ന മുടിക്കല്‍ താമരക്കുളം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷമീര്‍ തുകിലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു, ചടങ്ങില്‍ മുജീബ് റഹ്‌മാന്‍, മുഹമ്മദ് കാരിയലി സതീഷ്‌കുമര്‍ മുജീബ് മാമ്പിള്ളി മുഹമ്മദ് വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →