മുടക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രം എന്‍ എച്ച് എം ഫണ്ടില്‍ നിന്ന് 15 ലക്ഷം രുപ അനുവദിച്ചു

-

പെരുമ്പാവൂര്‍ >> കുറുപ്പംപടി മുടക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രം പഴയ കെട്ടിടത്തിന്റെ നവീകരണ പ്രവത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍.എച്ച്.എം.ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →