മുടക്കുഴ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവല്‍സര പദ്ധതി : വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കുറുപ്പംപടി>>മുടക്കുഴ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവല്‍സര പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.കേന്ദ്ര ധനകാര്യ കമ്മീഷന്റെ പദ്ധതി തുകയില്‍ 60% ശുചിത്വവും കുടിവെളള പദ്ധതികള്‍ക്കായി മാറ്റി വക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷം വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രായ ജോസ് എ പോള്‍, കെ.ജെ. മാത്യു.വല്‍സ വേലായുധന്‍. മെംബര്‍മാരായ ബിന്ദു, വിപിന്‍, സോമി.അനാമിക, പി.എസ്സ് ‘സുനിത്ത് ,നിഷ സന്ദീപ്, ഡോളി ,രജിത, ജോഷി തോമസ്, പോള്‍ കെ പോള്‍ ,സെക്രട്ടറി സാവിത്രി കുട്ടി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →