മുടക്കുഴ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കോതമംഗലം>>മുടക്കുഴ പഞ്ചായത്ത് ഭരണസമിതി ഒന്നാം വാര്‍ഷീകവും പുതുവല്‍സര ആഘോഷവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജോസ് .എ.പോള്‍, കെ.ജെ. മാത്യു, വല്‍സ വേലായുധന്‍, മെംബര്‍മാരായ ബിന്ദു ഉണ്ണി, വിപിന്‍ ,സോമി ബിജു, അനാമിക ശിവന്‍, പി.എസ്സ്.സുനിത്ത്, നിഷ സന്ദീപ്, ഡോളി ബാബു, രജിത ജയ മോന്‍, സെക്രട്ടറി സാവിത്രി കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →