വാഷിംഗ്ടണ്‍ ഡിസി>>> പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിര്‍ണായക ചര്‍ച്ചകള്‍ക്കുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത്.
നേരത്തെയും വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ മോദിയും മോറിസണും നിരവധി തവണ കൂടികാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ നിരവധി കമ്ബനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അദ്ദേഹം കണ്ടു. ബ്ലാക് സ്റ്റോണ്‍, ക്വല്‍കോം അഡോബ്, ഫസ്റ്റ് സോളാര്‍ ആന്‍ഡ് ജനറല്‍ ആറ്റോമിക് തുടങ്ങിയ കമ്ബനി സിഇഒമാരെയാണ് നരേന്ദ്രമോദി കണ്ടത്.
Follow us on