LOADING

Type to search

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം; അവസരം കാത്തിരിക്കുന്നവര്‍ക്ക് ഗുണം ചെയ്യും; മന്ത്രി പി രാജീവ്

Latest News Local News News

കണ്ണൂര്‍>>>പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവര്‍ക്കാണ് ചര്‍ച്ചകള്‍ ഗുണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.