
കോതമംഗലം>>>എം ജി യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പൂയംകുട്ടി മാറ്റത്തില്‍ വീട്ടില്‍ സിബി ഫ്രാന്‍സിസ് – ഷെല്ലി സിബി ദമ്പതികളുടെ മകളായ സോന ജേക്കബിനെ അനുമോദിച്ചു.
ആന്റണി ജോണ്‍ എം എല്‍ എ സോനയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി.പാലാ അല്‍ഫോന്‍സ കോളേജിലെ വിദ്യാര്‍ത്ഥിയാണ് സോന.തുടര്‍ന്നുള്ള വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇതുപോലെ ഉയര്‍ന്ന വിജയം നേടാന്‍ അവസരം ലഭിക്കട്ടെ എന്ന് എം എല്‍ എ ആശംസിച്ചു.

Follow us on