മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ കരോള്‍ നൈറ്റ് നടത്തി

കോതമംഗലം>>കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കരോള്‍ നൈറ്റ് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.

വികാരി ഫാ. ജോസ് പരത്തുവയലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ ജി ജോര്‍ജ്,മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അനൂപ് ഇട്ടന്‍,തന്നാണ്ടു ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണന്‍ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →