അതിജീവനത്തിന്റെ പുതിയ വേരുകള്‍ തേടി മാര്‍ ബേസില്‍ എന്‍ എസ് എസ് യൂണീറ്റ്

-

കോതമംഗലം>>കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു.ക്യാമ്പ് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ റിന്‍സ് റോയി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍ദോസ് കെ വര്‍ഗീസ്,പി റ്റി എ പ്രസിഡന്റ് പി കെ സോമന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.പ്രോഗ്രാം ഓഫീസര്‍ ജിബി പൗലോസ് സ്വാഗതവും എന്‍ എസ് എസ് ലീഡര്‍ സുഹൈല്‍ കെ കരീം കൃതജ്ഞതയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →