മാനസയെ കരുതിക്കൂട്ടി അപമാനിച്ച് രാഖില്‍;ഹോട്ടല്‍മുറിയിലെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

സ്വന്തം ലേഖകൻ -

കോതമംഗലം>>>കേരളം ഇന്നലെ വളരെ ഞെട്ടലോടെ കേട്ട കൊലപാതകം ആയിരുന്നു മാനസയുടേത് .24 വയസ്സ്‌കാരിയായ മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവും സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു .കണ്ണൂര്‍ സ്വദേശി രാഖില്‍ ആയിരുന്നു മാനസയെ കൊലപ്പെടുത്തിയത്. മാനസയും രാഖിലും തമ്മില്‍ ഏറെ അടുപ്പത്തില്‍ ആയിരുന്നു എന്നും എന്നാല്‍ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു നിര്‍ണായകമായ ചില തെളിവുകള്‍ ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഏതാണ്ട് മൂന്നു ആഴ്ച മുമ്പ് രാഖില്‍ ഒരു പെണ്‍കുട്ടിയുമായി എറണാകുളത്തെ സ്വകര്യ ഹോട്ടലില്‍ താമസിച്ചിരുന്നു എന്നുള്ള തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു രാഖില്‍ തന്നെ എറണാകുളത്തെ ഹോട്ടലിന്റെ റിവ്യൂ ആയി ഇട്ട പോസ്റ്റിലാണ് ഇത് വ്യക്തമാക്കുന്നത്.

ഈ റിവ്യൂവില്‍ രാഖില്‍ ഒരു ഫോട്ടോയും പങ്ക് വെച്ചിരുന്നു. മാനസയും രാഖിലും വളരെ അതികം അടുപ്പത്തില്‍ ആണ് എന്ന് തെളിയിക്കുന്ന ഫോട്ടോയാണ് രാഖില്‍ പങ്ക് വെച്ചിരുന്നത്. ഫോട്ടോയില്‍ ഉള്ളത് മാനസ തന്നെ ആണ് എന്നത് ഉറപ്പാണ് എങ്കിലും ഇത് എന്ന് എടുത്ത ഫോട്ടോയാണ് എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

മൂന്നാഴ്ച മുമ്പാണ് രാഖില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ റൂം എടുത്തത് എന്നും ഒരു പെണ്‍ കുട്ടി കൂടെ ഉണ്ടായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട് മാത്രമല്ല ഹോട്ടല്‍ അധികൃതര്‍ അത് ശെരിവെച്ചിട്ടും ഉണ്ട്. രാഖില്‍ ഹോട്ടലില്‍ ഇടക്ക് എത്താറുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →