മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം ആരംഭിച്ചു

-

കോതമംഗലം>>മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ പ്രതിക്ഷേധം ശ്രദ്ധേയമാകുന്നു. ക്രിസ്മസ്‌നാളില്‍ സമരസമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. റോഡിന്റെ പണി അകാരണമായി നീണ്ടു പോകുന്നതില്‍ പ്രതിക്ഷേധിച്ചാണ് സമരം ആരംഭിച്ചത് സമരം ഇന്ന് 19-ാം ദിവസത്തിലേക്ക് കടന്നു. കിഫ്ബി, KRFB PWD അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ നിലക്കു നിര്‍ത്തി റോഡ് പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →