LOADING

Type to search

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മലയാളി യാത്രികന്‍ പിടിയില്‍

Latest News Local News News

മംഗളൂരു>>>മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും മംഗളൂരുവില്‍ വന്ന മലയാളി യാത്രക്കാരനില്‍ നിന്നും 293.620 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം 13.88 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണിത്. ബ്ലാങ്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മംഗളൂരു വിമാനത്താവളത്തില്‍ ആ മാസം ആദ്യം സ്ത്രീകളുടെ ഹെയര്‍ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.