
കോതമംഗലം>>>മാമലക്കണ്ടം പ്രദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി.ആന്റണി ജോണ്‍ എം എല്‍ എ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീജ ബിജു,സി പി ഐ എം ലോക്കല്‍ സെക്രട്ടറി പി എന്‍ കുഞ്ഞുമോന്,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ആരോമല്‍ എം എസ്,ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ യദു കൃഷ്ണന്,അരുണ്‍ കെ സി എന്നിവര്‍ സന്നിഹിതരായിരുന്നു.കുത്തുകുഴി സ്വദേശി നിജില്‍ കാക്കനാട്ടും സുഹൃത്തുകളും ബന്ധുക്കളും ചേര്‍ന്നാണ് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തത്.

Follow us on