LOADING

Type to search

എം.എസ്.എസ്.ഉന്നതി പുരസ്‌ക്കാരം നല്‍കി റാങ്ക് ജേതാക്കളെ ആദരിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റവും കുട്ടികളെ എല്ലാ നിലക്കും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ബെന്നി ബഹനാന്‍ എം.പി.

വരും തലമുറ ഉന്നത വിദ്യഭ്യാസം നേടി ഒദ്യോഗിക തലങ്ങളില്‍ എത്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.പെരുമ്പാവൂര്‍ ഫ്‌ലോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂണി വേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്ക് ഉന്നതി പുരസ്‌ക്കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.എസ്. പ്രസിഡണ് മന്‍സൂര്‍ നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ: കുഞ്ഞുമുഹമ്മദ് പുലവത്ത് മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.സി.കെ. സെയ്ത് മുഹമ്മദാലി, മുട്ടം അബ്ദുള്ള, ഹാറൂണ്‍ കരുമക്കാട്ട്. കെ.എം.ഷാജി, എസ്.പരീത് ,എന്‍.എ.പരീത് ‘ ഷംസു മൂക്കട ,ഡോ: ഷാബ് ഷെരീഫ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.