LOADING

Type to search

മുന്‍ ലോക്കല്‍ സെക്രട്ടറി എം ആര്‍ ശശീധരന്‍ സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം

Kerala

കോതമംഗലം >>സി പി ഐ കീരംപാറ ലോക്കല്‍ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച്
(കെ എ സൈനുദ്ദീന്‍ സ്മാരക മന്ദിരം ) നിര്‍മ്മിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി എം ആര്‍ ശശീധരന്‍ സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനംസി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍ നിര്‍വ്വഹിച്ചു. കീരംപാറലോക്കല്‍ കമ്മറ്റിയംഗം പി എന്‍ നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായഎം കെ രാമചന്ദ്രന്‍, ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സെക്രട്ടറിയേറ്റ് അംഗം റ്റി സി ജോയി, ലോക്കല്‍ സെക്രട്ടറി അഡ്വ.കെ എസ് ജ്യോതികുമാര്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങളായഎന്‍ എ മാത്യു, കെ പി ജോയി, മനോജ് മത്തായി,
കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാര്‍, കീരംപാറ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിനി ബിജു, സി കെ മാധവന്‍, ജോളി തോമസ്, സോജന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സി പി ഐ കീരംപാറ ലോക്കല്‍ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് (കെ എ സൈനുദ്ദീന്‍ സ്മാരക മന്ദിരം ) നിര്‍മിക്കുന്ന എം ആര്‍ ശശീധരന്‍ സ്മാരക ഹാളിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവന്‍ നിര്‍വഹിക്കുന്നു

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.