പെരുമ്പാവൂര്‍>>>ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ലോക സാക്ഷരത ദിനം ആഘോഷിച്ചു. സാക്ഷരത പ്രേരക്മാരായ വി.എ. ബിന്ദു, എന്‍.പി.രാധിക എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജെ. മാത്യു അദ്ധ്യക്ഷം വഹിച്ചു’ ജോസ്.എ.പോള്‍, ഡോളി ബാബു. സോഫി രാജന്, സെക്രട്ടറി അതിഥി ദേവി അസി.സെക്രട്ടറി കെ.ആര്.സേതു” എന്‍.സജി എന്നിവര്‍ പ്രസംഗിച്ചു.
Follow us on