LOADING

Type to search

മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം; അഗ്നിബാധ മുകൾനിലയിലെ ഗോഡൗണിൽ

Kerala News

മാവേലിക്കര>> മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.