LOADING

Type to search

കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ 13ന്

Kerala

പെരുമ്പാവൂര്‍>>കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ 13ന് 3 മണിക്ക് പെരുമ്പാവൂര്‍താലൂക്ക് ലൈബ്രറി ഹാളില്‍ നടക്കും.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പികെ സോമന്‍ ഉദ്ഘാടനം നത്തും.സെക്രട്ടറി പി ജി സജീവും,പ്രസിഡന്റ് സാജൂപോള്‍ എന്നിവരും പങ്കെടുക്കും.നഗരസഭ ചെയര്‍മാന്‍ ടിഎം സക്കീര്‍ ഹുസൈന്‍ വായന മത്സരം സമ്മാനവിതരണവും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് രമേശന്‍ അനുസ്മരണവും നിര്‍വ്വഹിക്കും.കാലടി എസ് മുരളീധരന്‍ വായനശാലകളുടെ വൈവിധ്യവല്‍ക്കരണം എന്ന വിഷയത്തെകുറിച്ച് പ്രസംഗിക്കും.എംകെ മനോജ്,എ കെ മുരളീധരന്‍, ജോസ് വി ജേക്കബ്, എ എ സുലൈമാന്‍ എന്നിവര്‍ പങ്കെടുക്കും.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.