
പെരുമ്പാവൂര്‍>>> പ്രമുഖ മര വ്യവസായിയും കുറ്റിപ്പുഴ റ്റിംബര്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനുമായമുടിക്കല് മേനോക്കുടി വീട്ടില്‍ കുഞ്ഞിമുഹമ്മദ് കുറ്റിപ്പുഴ (90) നിര്യാതനായി.
മക്കള്‍:ഹസ്സയ്നാര്‍ – (അസാം പ്ലൈവുഡ്സ് അല്ലപ്ര),അലി (കുറ്റിപ്ലൈ കണ്ടന്തറ),കെരീം (മൂണ്‍ ലൈറ്റ് റ്റിംബര്‍ ഇന്‍ഡസ്ട്രീസ്, മുടിക്കല്‍)
മുഹമ്മദ് കുഞ്ഞ് (മേനോക്കുടി വീനേഴ്സ്, മുടിക്കല്‍),ഐഷു,റംല,ഫൈസിയ
മരുമക്കള്‍:ഐഷ,സുഹറ,അസ്മ,ഷംനു,അബൂബക്കര്‍,യൂസുഫ്, പരേതനായഅബൂബക്കര്,ഖബറടക്കം ഇന്ന് (ശനി) രാവിലെ 10ന് മുടിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Follow us on