ലോകയുവജന ദിനം മുടക്കുഴ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ചേര്‍ന്ന് ആചരിച്ചു

കുറുപ്പംപടി >>കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഭാഗമായുള്ള യുവജന ദിനത്തോടുബന്ധിച്ച് (യെസ് ടു ലൈഫ്, നോ. ടു. ഡ്രഗ്ഗ്) ദിനം മുടക്കുഴ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ചേര്‍ന്ന് ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷം വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സ വേലായുധന്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് എ പോള്‍, പി.എസ്സ്.സുനിത്ത്, അസി.സെക്രട്ടറി കെ.ആര്‍.സേതു കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ജി ജി, കുടുംബശ്യീസെക്രട്ടറി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →