Type to search

കുടുംബശ്രീ ഉല്‍സവ് ഓണ്‍ലൈന്‍ ഷോപ്പിംഗ് മേളമുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>കുടുംബശ്രീ സംസ്ഥാന മിഷന്‍ 2021-ന്റ ഭാഗമായി കുടുംബശ്രീ സംരഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ ലൈന്‍ വിപണനത്തിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍സവ് ഓണ്‍ലൈന്‍ ഷോപ്പിംഗ് മേളമുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.

നിലവിലെ കോ വിഡ് പ്രതിസന്ധിയില്‍ സംരഭ ഗ്രൂപ്പുകളെ സഹായിക്കുന്നതിനും കുടാതെ കുടുബശ്രീ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി വില കിഴിഴിവ് നല്‍കിയും ഡെലിവറി ചാര്‍ജ് ഫ്രീയാക്കിയും ആണ് കുടുംബശ്രീ ഉത്സവ് സംഘടിപ്പിച്ചിട്ടുള്ളത്.

കുടുംബശീ ഉല്‍പന്നങ്ങളായ കണ്ണിമാങ്ങ അച്ചാറും ,കാന്താരിമുളക് ഉപ്പിലിട്ടതും, ഏലാ ദി സോപ്പുകളും ഓണ്‍ലൈനില്‍ മുടക്കഴഇഉ. ട വ രു ത്തി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് കൊടുത്ത് ഉല്‍ഘാടനം ചെയ്തു.റോഷ്‌നി എല്‍ദോ, ജോസ്.എ.പോള്‍, സാലി ബിജോയി, ബിന്ദു. എന്നിവര്‍ പ്രസംഗിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.