കെ എസ് യു എസ് എന്‍ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാനം നടത്തി

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>ഈഡന്‍ ജി യുടെ പതിനെട്ടാമത്ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കെ എസ് യു എസ് എന്‍ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാനം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബേസില്‍ വര്‍ഗ്ഗീസ് പരീക്കുടിയുടെ നേതൃത്വത്തില്‍ നടന്ന രക്തദാനം യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ടിറ്റോ ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ്, കെ എസ് യു എറണാകുളം ബ്ലോക്ക് സെക്രട്ടറി ഫ്രാന്‍സീസ് തെന്നാപറമ്പില്‍ , യൂണിറ്റ് വൈസ് പ്രസിഡന്റ്ഷെര്‍വിന്‍, യൂണിറ്റ് സെക്രെട്ടറിമാരായ പ്രണവ്, ജിയോതുടങ്ങിയവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →