കോഴിക്കോട് >>>താമരശേരിയില്‍ സി.പി.ഐ. എം നേതാവിന് നേരെ വധശ്രമം. കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറി നവാസിനെയാണ് ലീഗ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ നവാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്ത്തകന് സല്‍മാനാണ് നവാസിനെ കുത്തിയത്.
Follow us on