LOADING

Type to search

കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു; രണ്ട് മരണം

Latest News Local News News

കോട്ടയം>>>കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു. വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ ആണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായത്, അതില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.