LOADING

Type to search

കോതമംഗലം നിയോജക മണ്ഡലത്തിലെ നിര്‍ധനരായ 10 പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

Latest News Local News News

കോതമംഗലം>>>കോതമംഗലം നിയോജക മണ്ഡലത്തിലെ നിര്‍ധനരായ 10 പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുവാറ്റുപുഴ മലബാര്‍ ഗോള്‍ഡ് സ്റ്റോര്‍ ഹെഡ് ഷഫീര്‍ എ വി,മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ കുര്യച്ചന്‍ ഐസക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു.മൊബൈല്‍ ഫോണുകള്‍ നല്‍കിയ മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്‌സിനെആന്റണി ജോണ്‍ എം എല്‍ എ ചടങ്ങില്‍ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.