കോതമംഗലം >>>കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഹൈറേഞ്ച് മേഖല തീര്‍ത്ഥാടകരെ ആന്റണി ജോണ്‍ എംഎല്‍എ,മുനിസിപ്പല്‍ ചെയര്മാന് കെ കെ ടോാമി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ എനൗഷാദ്,എ ജിജോര്‍ജ്,പള്ളി വികാരി ഫാദര്‍ ജോസ് പരത്തു വയലില്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on