LOADING

Type to search

കാട്ടാനയുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായ വര്‍ഗീസിന്റെ വീട് ആന്റണി ജോണ്‍ എം. എല്‍ .എ സന്ദര്‍ശിച്ചു

Latest News Local News News


കോതമംഗലം>>>കോട്ടപ്പടി വീപ്പനാട്ട് വര്‍ഗീസിന്റെ പുരയിടത്തില്‍ കാട്ടാനഅതിക്രമിച്ചു കയറുകയും കപ്പ,വാഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുകയും കാര്‍പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ കുത്തി നശിപ്പിക്കുകയും ചെയ്തു.വര്‍ഗീസിന്റെ വീട് ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു.

എം എല്‍ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പഞ്ചായത്ത് മെമ്പര്‍ സന്തോഷ് അയ്യപ്പന്‍,ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.സ്ഥിരമായി കാടിറങ്ങി വരുന്ന ആനയെ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.