പ്രൊഫ: ടി .എം. പൈലിയുടെ നിര്യാണത്തില്‍ കോതമംഗലം പൗരാവലിയുടെ അനുശോചനയോഗം

സ്വന്തം ലേഖകൻ -

കോതമംഗലം>>> തന്റെപൊതുപ്രവര്‍ത്തന രംഗത്ത് ഉജ്ജല സംഭാവനകള്‍ നല്‍കിയ പ്രൊഫ: ടി എം പൈലിയുടെനിര്യാണത്തില്‍ കോതമംഗലം പൗരാവലിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് അനുശോചനയോഗം നടന്നു. എല്‍ ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ആര്‍ അനില്‍ കുമാര്‍ അധ്യക്ഷനായി.കെ കെ ടോമി,ടി യു കുരുവിള ,എം വി മാണി,കെ പി ബാബു,എ ജി ജോര്‍ജ്,പി എ എം ബഷീര്‍,എംകെരാമചന്ദ്രന്‍,പി കെ മൊയ്തു,മനോജ് ഗോപി,എന്‍ സി ചെറിയാന്‍,ആന്റണി പാലക്കുഴി,
ഷാജി പീച്ചക്കര,ടി പി തമ്പാന്‍,ബേബി പൗലോസ്,കെ എ നൗഷാദ്,മൈതീന്‍ ഇഞ്ചക്കുടി,വിനോദ് ജേക്കബ്,മൈതീന്‍ ഷാ അനുശോചന തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →