സ്വയം രക്ഷക്കായി കരാട്ടെ അഭ്യസിച്ച് വിദ്യാര്‍ത്ഥിനികള്‍

-

കുറുപ്പംപടി >>കൂവപ്പടി ബി ആര്‍ സി യുടെ കീഴില്‍ വ്യത്യസ്ത പരിശീലന നേതൃത്വവുമായി അധ്യാപകര്‍. അകനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കുള്‍, മുടക്കുഴ .സ്‌ക്കുള്‍ ,കുറുപ്പംപടി ഡയറ്റ്‌സ് ക്കുള്‍ എന്നിവിടങ്ങളിലെ 34 – ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലത്തിനുമായി കരാട്ടെ പരീശീലനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ച് ബി ആര്‍ സി കൂവപ്പടി. കരാട്ടെ പരീശീലത്തിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡോളി ബാബു അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ സിന്ധു. ഹെഡ്മിസ്ട്രസ് ബോബി, ബി ആര്‍ സി അധ്യാപിക സിന്ധു, ആ രീഫ, കരാട്ടെ അധ്യാപകന്‍ രവി, പോള്‍ വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →