LOADING

Type to search

കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു

Latest News Local News News

കൊല്ലം>>>കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്ബുറത്താണ് കാര്‍ കത്തി നശിച്ചത്. ഐ.ടെന്‍ കാറിനു പുറകില്‍ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്.

വീട്ടിലേക്ക് മടങും വഴി ചവറ സ്വദേശി രാഹുലിന്റെ കാറിന്റെ പിന്നില്‍ റെജീഷിന്റെ ടിയാഗൊ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. ആര്‍ക്കും പരിക്കില്ലെന്ന് പാരിപ്പള്ളി പൊലീസ് അറിയിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.