കോതമംഗലം>>>ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നേര്യമംഗലം ഖാദി ഭവന് പരിസരം തൊഴിലാളികള്‍ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു ശുചീകരണ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു.തൊഴിലാളികളായ ജെസ്സി, മേരി, സുനിത, ഷൈനി, ലീലാമ്മ, ലിജി, അമ്മിണി, രജനി എന്നിവര്‍ നേതൃത്വം നല്കി.
നേര്യമംഗലം കമ്മ്യൂണിറ്റിഹാളും പരിസരവും അണുവിമുക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്സിയബിജു ഉത്ഘാടനം ചെയ്തു.സൗജന്യ സേവനത്തിനായി മുന്നോട്ട് വന്ന രാജു കാട്ടുകുടിയില്‍, ദിലീഷ്.റ്റി.എ എന്നിവര്‍ക്കൊപ്പം സി.കെ.രാജന്, കെ.എം.ഷെമീര്‍, സിറിള്ദാസ്, ബിബിന്‍ ജോര്‍ജ്, പി.കെ.എല്‍ദോസ്, പ്രിന്‍സി.ഷാജി, സാബു പി.പി.ദീപ, അനില്‍ പുനത്തില്‍, നബീസ എന്നിവര്‍ പങ്കെടുത്തു.
Follow us on