കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ദിനം

-

പെരുമ്പാവൂര്‍>>കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ദിനമാചരിച്ചു.

കര്‍ഷകസംഘം ടൗണ്‍ യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സി.പി.ഐ.എം. വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം. ടി .എം .നസീര്‍ യുവകര്‍ഷകന്‍ ബിജുപാപ്പച്ചന് നല്‍കി ഉദ്ഘാടനം ചെയ്തു .സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം ഹൈറുനിസാനസീര്‍,സി എ റഫീക്ക്,കെ ഡിതമ്പി എന്നിവര്‍ പങ്കെടുത്തു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →