
കോതമംഗലം>>>കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തില്‍ 3 റോഡുകള്‍ക്കായി 22 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്എംഎല്എഅറിയിച്ചു.
ഷാപ്പുംപടി – ചെകുത്താന് മുക്ക് റോഡ് 15 ലക്ഷം,കുത്തുങ്കല്‍ പടി കുളിക്കടവ് റോഡ് 3 ലക്ഷം,വെട്ടിപ്ലാവില്‍ പടി – കുത്തുപാറ റോഡ് 4 ലക്ഷം എന്നീ റോഡുകള്‍ക്കാണ് എംഎല്എആസ്തി – പ്രാദേശിക വികസന ഫണ്ടുകളില്‍ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്.
ഈ റോഡുകളുടെ പണി പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെദീര്ഘനാളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും എംഎല്‍എ
പറഞ്ഞു.

Follow us on