കറുകടം കാര്‍ണിവല്‍ തുടങ്ങി

-

കോതമംഗലം>>സി പി ഐ എം ബ്രാഞ്ചും ഡി വൈ എഫ് ഐ യൂണിറ്റും സംഘടിപ്പിക്കുന്ന കറുകടം കാര്‍ണിവല്‍ ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയ്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ എ നൗഷാദ്,എ ജി ജോര്‍ജ്,എല്‍ദോസ് യാക്കോബ്,പി പി മൈതീന്‍ഷാ എന്നിവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →