കണ്ണൂരില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് കുത്തി; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍

കണ്ണൂര്‍>>കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →