
കൊച്ചി>>സിപിഎം കേരളത്തെ നശിപ്പിച്ചു.മുഖ്യമന്ത്രി മലർന്നു കിടന്ന് തുപ്പുകയാണ്.ഏത് നൂനപക്ഷത്തെ കുറിച്ചാണ് സംസാരിക്കുന്നത്.ചില നൂനപക്ഷങ്ങൾ വേണ്ടപ്പെട്ടതും അല്ലാത്തത് സി പി എമ്മിന് വേണ്ടാത്തവരുമാണ്.
നൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ ആണെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്.സിപിഎം അല്ലെ മത ഭീകരവാദികൾക്ക് ട്രെയിനിങ് കൊടുക്കുന്നത്.ക്രൈസ്തവർ നൂനപക്ഷങ്ങൾ അല്ലെ,
അവരെ കുറിച്ച് പറയുമ്പോൾ ബാഹുബലിയെ പോലെ നെഞ്ചു പിടിക്കുന്നത് എന്തിനെന്നും കെ സുരേന്ദ്രൻ.സിപിഎമ്മിന്റേത് ഇരട്ട നീതിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.ബിജെപി ചർച്ച ചെയ്യുന്നത് വികസനത്തെ കുറിച്ചാണ്.