കെ.കരുണാകരന്‍ അനുസ്മരണ യോഗം നടന്നു

പെരുമ്പാവൂര്‍ >> കുറുപ്പംപടി മുടക്കുഴ മണ്ഡലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ അനുസ്മരണവും കോണ്‍ഗ്രസ്സ് നേതാവ് പി.റ്റി.തോമസിന്റെ നിര്യാണത്തില്‍ അനുശോചന യോഗവും ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോബി മാത്യു, അധ്യക്ഷം വഹിച്ചു.കെ.ജെ. മാത്യു.പി.പി.ശിവരാജന്‍, ഷാജി കീച്ചേരില്‍/ ജോസ് ‘എ’ പോള്‍, മാത്യു സ്തന്തലക്കാട്ട് ശ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →