മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണി ചെയിന്‍ രൂപത്തില്‍;ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്ന് ധനമന്ത്രി

-

ന്യൂഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണി ചെയിന്‍ രൂപത്തിലുള്ളതാണെന്നും
ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എ
ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറക്ട് സെല്ലിങ്ങിന്റെമറവില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്‌നടത്തുന്നത് വിലക്കി കേന്ദ്ര സര്‍ക്കാര്‍ഡിസംബര്‍ 28ന് പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായിനടപ്പാക്കുമെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.
കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ചൂണ്ടി
ക്കാട്ടിയപ്പോള്‍ കേന്ദ്രം പുറത്തിറക്കിയ പുതിയ വിജ്ഞാപനം സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
‘അമിതലാഭം ഉണ്ടാകുമെന്ന് പറയുന്ന ഇത്തരം പദ്ധതികളെല്ലാം ജനങ്ങളെ പറ്റിക്

നുള്ളതാണെന്ന സാമാന്യബുദ്ധി വേണം. ഇത്തരത്തിലുള്ള കുറെ കമ്പനികള്‍ വെട്ടി
ട്ടിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം തൊട്ടേ നമ്മള്‍ കേള്‍ക്കുന്നതാണ്.
1000 രൂപ ഒരു മാഞ്ചിയത്തിന് നിക്ഷേപിച്ചാല്‍ പത്തു വര്‍ഷം കഴിഞ്ഞ് ലക്ഷം കിട
കിട്ടുമെന്ന് പറയുന്നതുപോലെ തന്നെയാണിതും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →