വന്യജീവി ആക്രമണം കേന്ദ്രവനം-പരിസ്ഥിതി വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി

web-desk -

കോതമംഗലം>>>ഇടുക്കിപാര്‍ലമെന്റ്മണ്ഡലത്തില്‍തുടര്‍ച്ചയായുണ്ടാകുന്നവന്യജീവിഅക്രമണത്തിന്റെപശ്ചാത്തലത്തില്‍അടിയന്തിരമായഇടപെടല്‍ഉണ്ടാകണമെന്ന്ഡീന്‍കുര്യാക്കോസ്എം.പിപാര്‍ലമെന്റില്‍ആവശ്യപ്പെട്ടു.

റൂള്‍377അനുസരിച്ചാണ്പ്രശ്‌നംഅവതരിപ്പിച്ചത്.സംസ്ഥാനത്ത്ഏറ്റവുംകൂടുതല്‍കൃഷിഭൂമിയും,വനാതിര്‍ത്തിയുംപങ്കിടുന്നപാര്‍ലമെന്റ്മണ്ഡലംഇടുക്കിജില്ലയാണ്.

കാട്ടാനയുള്‍പ്പടെയുള്ളവന്യമൃഗങ്ങള്‍തുടര്‍ച്ചയായിപ്രദേശവാസികളെകൊല്ലുകയും,കൃഷിസ്ഥലങ്ങള്‍നശിപ്പിക്കുകയുംചെയ്യുന്നു.കഴിഞ്ഞ10വര്‍ഷത്തിനിടയില്‍40പേര്‍ആണ്മരണമടഞ്ഞത്.ജനങ്ങളുടെജീവനുംസ്വത്തിനുംസംരക്ഷണംനല്‍കാന്‍സര്‍ക്കാര്‍ബാധ്യസ്ഥമാണ്.തുടര്‍ന്ന്വനം-പരിസ്ഥിതി വകുപ്പ്മന്ത്രിഭൂവേന്ദ്രയാദവുമായിഈക്കാര്യംചര്‍ച്ചചെയ്തു.

ഇടുക്കിജില്ലപൂര്‍ണ്ണമായും,കോതമംഗലംഉള്‍പ്പടെ350കി.മീപ്രദേശത്ത്അതിവസിക്കുന്നഈമേഖലയിലെഏറ്റവുംപ്രധാനവിഷയത്തില്‍ഇടപെടണമെന്നും,ഓരോപ്രദേശത്തിനനുസരിച്ച്പ്രതിരോധവേലികളും,മതില്‍കെട്ടുകളും,ട്രഞ്ച്പണിയുവാനുംആവശ്യത്തിന്ഫണ്ട്വകയിരുത്തണമെന്നുംഎം.പിആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍സ്വീകരിക്കാമെന്നും,ഈവര്‍ഷംതന്നെഇടുക്കിയില്‍സന്ദര്‍ശിക്കാമെന്നുംമന്ത്രിഉറപ്പുനല്‍കിയതായുംഡീന്‍കുര്യാക്കോസ്അറിയിച്ചു.