ഹോമിയോപ്പതി ഇമ്മൂണിറ്റി ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്തു

ന്യൂസ് ഡെസ്ക്ക് -

കുറുപ്പംപടി >>>സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മൂണിറ്റി ബുസ്റ്റര്‍ മരുന്ന് കള്‍ മുടക്കഴ പഞ്ചായത്ത് തുരുത്തി ഹോമിയോ ആശുപത്രിയില്‍ വച്ച് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈമി വര്‍ഗീസ്, കെ.ജെ. മാത്യു, വല്‍സ വേലായുധന്‍, അനാമിക ശിവന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത. മോളി.റ്റി.വര്‍ഗീസ്.റ്റി.കെ.രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →