ഹോമിയോ ആശുപത്രി ഹാള്‍ ഉദ്ഘാടനം

-

കുറുപ്പംപടി >> തുരുത്തി ഹോമിയോ ആശുപത്രിയുടെ പുതിയതായി പണിതീര്‍ത്ത ഹാളിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ പി.പി.അവറാച്ചന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഏ.റ്റി.അജിത്കുമാര്‍, ഷോ ജറോയി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്.എ.പോള്‍, കെ.ജെ. മാത്യു ,വല്‍സ വേലായുധന്‍, വിപിന്‍, അനാമിക ശിവന്‍, നിഷ സന്ദീപ്, ഡോളി ബാബു, രജിത, ഡോ: ലീന റാണി, ഡോ. സ്മിത മോഹന്‍, കെ.അജിത്കുമാര്‍, റ്റി.കെ.രാജപ്പന്‍ പോള്‍ കെ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →